2010, സെപ്റ്റംബര്‍ 4 12:36 വൈകുന്നേരം നു, Thomas Vazhappilly <[email protected]> എഴുതി: > നന്ദി പ്രവീണ്‍, > ഏതാണ്ടൊരു താല്‍ക്കാലിക പരിഹാരം ആയി. ഒന്ന് ട്രൈ ചെയ്തു നോക്കാം. ചില ആസ്കി > ഫോണ്ടുകള്‍ ഫോണ്ട് ഫോര്‍ജില്‍ ഞാന്‍ തന്നെ യൂടിഎഫ്-8 ലേക്ക് മാറ്റി നോക്കട്ടെ. > പഴയ ഫയലുകള്‍ പ്രവീണ്‍ പറഞ്ഞത് പോലെ iconv ഉപയോഗിച്ച് മാറ്റി നോക്കാം. > ഓപ്പണ്‍ ഓഫീസില്‍ നിന്ന് പി ഡി എഫ് ആക്കിയാലും ചില നേരത്ത് ഫോണ്ട് എംബെഡ് > ആകാതെ മിസ്സിംഗ് കാണിക്കുന്ന ചില പ്രശ്നങ്ങള്‍ മുമ്പ് നേരിട്ടിട്ടുണ്ട്. അത്
ഓപ്പണ്‍ഓഫീസില്‍ എക്സ്പോര്‍ട്ട് ചെയ്യുന്നതിനു് പകരം പ്രിന്റ് കൊടുത്തു് ഫലം പിഡിഎഫായി സൂക്ഷിയ്ക്കാം, അങ്ങനെയാണെങ്കില്‍ ഫോണ്ട് മിസ്സിങ്ങ് പ്രശ്നം വരില്ല. > കൊണ്ട് ഇങ്ക് സ്കേപ് പോലുള്ള പ്രോഗ്രാം ഉപയോഗിച്ച് ഫോണ്ട് ഔട്ട് ലൈന്‍ > ചെയ്യുന്ന ഏര്പ്പടായിരിക്കും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. (നാളെ > എസ്.എല്‍.ഐ. യില്‍ ഇങ്ക് സ്കെപ്പിനെ പറ്റി ഹിരണ്‍ എടുക്കുന്ന ക്ലാസിനു > പോകുന്നുണ്ട് !) ഇങ്ക്സ്കേപ്പ് നല്ലൊരു വഴിയാണു്. -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
