2010, സെപ്റ്റംബര്‍ 3 11:40 വൈകുന്നേരം നു, Thomas Vazhappilly <[email protected]> എഴുതി: > പറ്റും, ഇല്ലേ?) ഫോണ്ട് ഫോര്‍ജില്‍ വച്ച് റീ-എന്കോഡ് ചെയ്യുമ്പോള്‍ അത് ആസ്കി > അല്ലാതാവുമല്ലോ. അപ്പോള്‍ പഴയ ഫയലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും? ഞാന്‍ ആദ്യം
പഴയ ഫയലുകളും യുട്ടിഎഫ്-8 ലാക്കാം. iconv -f ISO-8859-1 -t inputfile > output file > പറഞ്ഞത് പോലെ വിന്‍ഡോസ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്സെറ്റ് > പ്രെസ്സുകളിലും മറ്റും കൊടുക്കുമ്പോള്‍ ഫോണ്ട് മിസ്സിംഗ് വരില്ലേ? അവിടെയും ഈ ഫോണ്ടും സ്ക്രൈബസിന്റെ വിന്‍ഡോസ് പതിപ്പും കൊടുക്കാം. അല്ലെങ്കില്‍ നേരത്തെ പറഞ്ഞ പോലെ പിഡിഎഫ് പോലുള്ള ഒരു ഫോര്‍മാറ്റിലാക്കി കൊടുക്കാം. -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
