2010, സെപ്റ്റംബര്‍ 8 5:40 രാവിലെ ന്, Praseed Pai <[email protected]> എഴുതി: > > Hi Tom , > is it possible for you to write in English so that all can understand > fully ? it seems like shouting to me. :)
പ്രസീദ്, നിങ്ങള്‍ക്കിതു് മലയാളത്തിലെഴുതിക്കൂടായിരുന്നോ? കമ്പ്യട്ടറുപയോഗിച്ചു് സംവദിയ്ക്കണമെങ്കില്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം നിര്‍ബന്ധമാണെന്നാണോ? ഇതെനിയ്ക്കു് അഹങ്കാരവും അവജ്ഞയുമായി തോന്നുന്നു. -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
