> ആദ്യമായി ഒരു ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നു. അതിൽ ലിനക്സ് + വിൻ‌ഡോസ്
>> ഇൻസ്റ്റാൾ ചെയ്യണമെന്നാഗ്രഹം. Hardware problems അതിന്റെ
>>
>
   1. ലിനക്സ്‌ + വിന്‍ഡോസ്‌ രണ്ടും കൂടി പ്രി-ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ്
   കിട്ടാന്‍ ബുദ്ധിമുട്ടാണ്. നിങ്ങളുടെ മിക്കവാറും എല്ലാ ആവശ്യങ്ങളും
   നിറവേറ്റാന്‍ ലിനക്സ്‌ മതി.  വിന്‍ഡോസ് വേണം എന്ന് നിര്‍ബന്ധം ഉണ്ടോ?
   2. ഡെല്‍ ഇന്സ്പിരോണ്‍ / വോസ്ത്രോ സീരീസുകള്‍ ഉബുണ്ടു സപ്പോര്‍ട്ട്
   ചെയ്യുന്നുണ്ട്. അതായതു ഉബുണ്ടു പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത ഡെല്‍ ലാപ്ടോപ്
   കിട്ടാന്‍ വിഷമമില്ല.

വർക്ക്‍എറൌണ്ട്സ് ഒന്നുമില്ലാതെ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന
>> നല്ലൊരു ലാപ്ടോപ് പറഞ്ഞുതരാമോ?
>>
> ഉബുണ്ടു പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത ഡെല്‍ ലാപ്ടോപ്  ആയിരിക്കും കുറച്ചു കൂടി
നല്ലത് എന്ന് തോന്നുന്നു. കാരണം അതില്‍ വയര്‍ലെസ്സ് ലാന്‍ തുടങ്ങിയ എല്ലാ
ഡിവൈസുകളും കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കും. ഡെല്‍ സപ്പോര്‍ട്ടും തരും.
(അടുത്ത കാലത്ത് ഡെല്‍ തങ്ങളുടെ ഉബുണ്ടു ലാപ്ടോപ്പുകള്‍ കൂടുതലായി പ്രമോട്ട്
ചെയ്യുന്നുണ്ട് എന്ന് കേട്ടിരുന്നു.)

>
>> മിനിമം കോൺഫിഗറേഷൻ / minimum configuration :
>> i3 or higher,
>> 3mb+ cache,
>>
> --

____________________________________________
THOMAS M. VAZHAPPILLY
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to