Hi all,

ആദ്യമായി ഒരു ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നു. അതിൽ ലിനക്സ് + വിൻ‌ഡോസ്
ഇൻസ്റ്റാൾ ചെയ്യണമെന്നാഗ്രഹം. Hardware problems അതിന്റെ
വർക്ക്‍എറൌണ്ട്സ് ഒന്നുമില്ലാതെ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന
നല്ലൊരു ലാപ്ടോപ് പറഞ്ഞുതരാമോ?

മിനിമം കോൺഫിഗറേഷൻ / minimum configuration :
i3 or higher,
3mb+ cache,
3gb+ ram,
500gb+ hard disk,
512mb+ dedicated graphics card,
15 inch+ display,
DVD Writer,
wireless N,
Lan,
6cell battery or better,
bluetooth, hdmi (optional)

Max budget 30 to 40k.

AMD പ്രോസസ്സറും ഓകെയാണ് (പക്ഷേ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല)

Dell Inspiron 1764 എന്നൊരു മോഡലാണ് ഇവിടെ കണ്ടിരിക്കുന്നത് (
refurbished model, price 200 kd). ഇതിനെ കുറിച്ച് ഗൂഗിൾ ചെയ്തപ്പോൾ
ലിനക്സ് സപ്പോർട്ട് ചെയ്യുന്നുവെന്നു മനസ്സിലായി.
http://www.dell.com/content/products/productdetails.aspx/inspiron-1764?c=us&l=en&s=corp&~tab=specstab&~lt=popup

പിന്നെ hp G62-a53EE എന്നൊരു പുതിയ മോഡലും കണ്ടു, പക്ഷേ ലിനക്സ്
സപ്പോർട്ടുണ്ടോയെന്നറിയില്ല.

ഉപയോഗിച്ചു പരിചയമുള്ള live cd distros : ubuntu, backtrack
പരീക്ഷിച്ചു നോക്കാൻ സാധ്യതയുള്ളവ : openSuse, Fedora

ഇവിടെയുള്ള ഷോപ്പുകളിലൊന്നും ലിനക്സ് സപ്പോർട്ട് ഹൈലൈറ്റ് ചെയ്യുന്നില്ല,
ചോദിച്ചാലും മിക്കവർക്കും അറിയില്ല.

- ശിവകുമാർ, കുവൈറ്റ്.
a linux beginner.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to