Also consider the Dell Vostro series.

2010/10/26 Kumar <[email protected]>

> Hi all,
>
> ആദ്യമായി ഒരു ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നു. അതിൽ ലിനക്സ് + വിൻ‌ഡോസ്
> ഇൻസ്റ്റാൾ ചെയ്യണമെന്നാഗ്രഹം. Hardware problems അതിന്റെ
> വർക്ക്‍എറൌണ്ട്സ് ഒന്നുമില്ലാതെ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന
> നല്ലൊരു ലാപ്ടോപ് പറഞ്ഞുതരാമോ?
>
> മിനിമം കോൺഫിഗറേഷൻ / minimum configuration :
> i3 or higher,
> 3mb+ cache,
> 3gb+ ram,
> 500gb+ hard disk,
> 512mb+ dedicated graphics card,
> 15 inch+ display,
> DVD Writer,
> wireless N,
> Lan,
> 6cell battery or better,
> bluetooth, hdmi (optional)
>
> Max budget 30 to 40k.
>
> AMD പ്രോസസ്സറും ഓകെയാണ് (പക്ഷേ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല)
>
> Dell Inspiron 1764 എന്നൊരു മോഡലാണ് ഇവിടെ കണ്ടിരിക്കുന്നത് (
> refurbished model, price 200 kd). ഇതിനെ കുറിച്ച് ഗൂഗിൾ ചെയ്തപ്പോൾ
> ലിനക്സ് സപ്പോർട്ട് ചെയ്യുന്നുവെന്നു മനസ്സിലായി.
>
> http://www.dell.com/content/products/productdetails.aspx/inspiron-1764?c=us&l=en&s=corp&~tab=specstab&~lt=popup<http://www.dell.com/content/products/productdetails.aspx/inspiron-1764?c=us&l=en&s=corp&%7Etab=specstab&%7Elt=popup>
>
> പിന്നെ hp G62-a53EE എന്നൊരു പുതിയ മോഡലും കണ്ടു, പക്ഷേ ലിനക്സ്
> സപ്പോർട്ടുണ്ടോയെന്നറിയില്ല.
>
> ഉപയോഗിച്ചു പരിചയമുള്ള live cd distros : ubuntu, backtrack
> പരീക്ഷിച്ചു നോക്കാൻ സാധ്യതയുള്ളവ : openSuse, Fedora
>
> ഇവിടെയുള്ള ഷോപ്പുകളിലൊന്നും ലിനക്സ് സപ്പോർട്ട് ഹൈലൈറ്റ് ചെയ്യുന്നില്ല,
> ചോദിച്ചാലും മിക്കവർക്കും അറിയില്ല.
>
> - ശിവകുമാർ, കുവൈറ്റ്.
> a linux beginner.
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]




-- 
Dibu John Philip

http://djnetworkz.com
@dibujphilip <http://www.twitter.com/dibujphilip>
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to