നമസ്കാരം Kumar,

               എനിക്ക് ഒരു അഭിപ്രായം ഉണ്ട് . താങ്കളുടെ സുഹൃത്ത്‌  Unetbootin 
ഉപയോഗിച്ചതായി കാണുന്നു. അതിനു പകരം അദ്ദേഹത്തോട്  Ubuntu ഇന്റെ  കൂടെ 
തന്നെ വരുന്ന USB Disk Creator ഉപയോഗിച്ച് നോക്കാന്‍ പറയു. ചിലപ്പോള്‍ ശരി ആകും.

എന്ന് 

എസ്സ് .ശ്രീകാന്ത് 


Dear Kumar,

                    I have a suggestion for you. Your friend seems to be using 
Unetbootin. Please tell him to try the USB Disk Creator that comes with Ubuntu 
itself. It may work out sometimes.

Warm Regards,
S.Sreekanth


_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to