Try Ctrl +Alt +Fn keys when it hangs!

Also you can create a USB image of the ubuntu alternate image instead of
desktop.which has the Debian Instller (non -gui ) which may sometimes help

2010/9/23 Kumar <[email protected]>

> Good Day,
>
> ഞാനീ ഫോറത്തിൽ പുതിയ ആളാണ്, ഇവിടെ ഇങ്ങനെ ചോദിക്കാമോയെന്നറിയില്ല. Please
> ignore if this is not the proper forum.
>
> ഒരു ഫ്രണ്ടിനു വേണ്ടിയാണിത്, *Buzz* link => http://tinyurl.com/27w25dy*
>
> *
>>
>> *ടെക്കീസ്.. പ്ലീസ് ഹെല്‍പ്.....*
>>
>> ubuntu-10.04.1-desktop-amd64 ഡൗണ്‍ലോഡി വച്ചു.
>> യു.എസ്.ബിയില് നിന്ന് ഉപയോഗിക്കണമെന്നാണ് ആഗ്രഹം.
>>
>> *ആക്ച്വലായി പ്രശ്നമെന്നത് ഇതാണ്*
>> "യു.എസ്.ബിയില്‍ നിന്ന് ഉബുണ്ടു റണ്‍ ചെയ്യുന്നു....
>> എന്തൊക്കയോ കുറച്ച് എഴുതിക്കാണിക്കുന്നു
>> പിന്നെ പെട്ടെന്ന് സ്ക്രീന്‍ ബ്ലാങ്ക് ആകുന്നു..
>> വേറെ ഫംഗ്ഷന്‍ കീസ് വര്‍ക്കാകുന്നില്ല"
>> ‌
>> *ഇങ്ങനയൊക്കെ ചെയ്താരുന്നു*
>> "unetbootin.sourceforge.net/ ഈ സാധനം ഉപയോഗിച്ചാണ് ബൂട്ടബ്ള്‍ യു.എസ്.ബി
>> ഉണ്ടാക്കിയത്. അത് റണ്‍ ചെയ്തിട്ട്, Ubuntu എന്ന് ആദ്യത്തെ അറയില്‍
>> അടിച്ചിട്ടു.. രണ്ടാമത്തെ അറയില്‍ എന്താണ് അടിക്കേണ്ടത്..ഒരു ലോഡ് ഓപ്ഷന്‍സ്
>> ഉണ്ട്.. ആകെ കന്‍ഫ്യൂഷന്‍
>> (പക്ഷേ 10.04 live എന്ന് അടിച്ചാണ് റണ്‍ ചെയ്തത് )"
>>
>> *System Info:*
>> 2.53GHz/4GB/64bit
>> sony vaio vpccw16fg
>
>
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]
>



-- 
Anoop P Alias (PGP Key ID : 0x014F9953)
GNU system administrator
http://GnuSys.net
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to