Good Day,

ഞാനീ ഫോറത്തിൽ പുതിയ ആളാണ്, ഇവിടെ ഇങ്ങനെ ചോദിക്കാമോയെന്നറിയില്ല. Please
ignore if this is not the proper forum.

ഒരു ഫ്രണ്ടിനു വേണ്ടിയാണിത്, *Buzz* link => http://tinyurl.com/27w25dy*

*
>
> *ടെക്കീസ്.. പ്ലീസ് ഹെല്‍പ്.....*
>
> ubuntu-10.04.1-desktop-amd64 ഡൗണ്‍ലോഡി വച്ചു.
> യു.എസ്.ബിയില് നിന്ന് ഉപയോഗിക്കണമെന്നാണ് ആഗ്രഹം.
>
> *ആക്ച്വലായി പ്രശ്നമെന്നത് ഇതാണ്*
> "യു.എസ്.ബിയില്‍ നിന്ന് ഉബുണ്ടു റണ്‍ ചെയ്യുന്നു....
> എന്തൊക്കയോ കുറച്ച് എഴുതിക്കാണിക്കുന്നു
> പിന്നെ പെട്ടെന്ന് സ്ക്രീന്‍ ബ്ലാങ്ക് ആകുന്നു..
> വേറെ ഫംഗ്ഷന്‍ കീസ് വര്‍ക്കാകുന്നില്ല"
> ‌
> *ഇങ്ങനയൊക്കെ ചെയ്താരുന്നു*
> "unetbootin.sourceforge.net/ ഈ സാധനം ഉപയോഗിച്ചാണ് ബൂട്ടബ്ള്‍ യു.എസ്.ബി
> ഉണ്ടാക്കിയത്. അത് റണ്‍ ചെയ്തിട്ട്, Ubuntu എന്ന് ആദ്യത്തെ അറയില്‍
> അടിച്ചിട്ടു.. രണ്ടാമത്തെ അറയില്‍ എന്താണ് അടിക്കേണ്ടത്..ഒരു ലോഡ് ഓപ്ഷന്‍സ്
> ഉണ്ട്.. ആകെ കന്‍ഫ്യൂഷന്‍
> (പക്ഷേ 10.04 live എന്ന് അടിച്ചാണ് റണ്‍ ചെയ്തത് )"
>
> *System Info:*
> 2.53GHz/4GB/64bit
> sony vaio vpccw16fg
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to