creating another os and corresponding applications would be like reinventing the wheel.
probably another area for the politicians to nab money . 2010/10/18 Ranjith S <[email protected]> > വിവരസാങ്കേതിക മേഖലയിലുമുണ്ടോ സാമ്രാജ്യത്വം!!!. അമേരിക്കന് കുത്തകകളായ > മൈക്രോസോഫ്ടിന്റേയും ആപ്പിളിന്റേയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും അതേ > പ്ലാറ്റ്ഫോമിലുള്ള കുത്തക സോഫ്ട്വേറുകളും അടക്കിവാഴുന്ന ഐ ടി വ്യവസായ ലോകത്ത് > ഇതൊരു വെറും ചോദ്യമല്ല. സ്വതന്ത്ര സോഫ്ട്വേര് പ്രസ്ഥാനം ശക്തമായി > നിലനില്ക്കുന്നതും ഐ ടി വിദഗ്ധരില് ഏറിയ പങ്കും മൂന്നാം ലോക > രാജ്യത്തുനിന്നുള്ളവരായതിനാലും തീവ്രമായ സാമ്രാജ്യത്വം വിലപ്പോകില്ലെന്നു > മാത്രം. സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്മ്മിക്കാനുള്ള നമ്മുടെ പുതിയ > കാല്വെപ്പിനെ ഈ സാഹചര്യത്തില് വേണം വിലയിരുത്താന്. > > ഏറെ നാളത്തെ ചര്ച്ചകള്ക്കുശേഷം ഒടുവില് സര്ക്കാര് തലത്തില് തന്നെ ഇന്ത്യ > സ്വന്തമായ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന് തീരുമാനിച്ചിരിക്കുന്നു. > പേരിട്ടിട്ടില്ല. ദേശീയ താല്പ്പര്യം മുന്നിര്ത്തി രൂപപ്പെടുത്തുന്ന പുതിയ ഒ > എസിന്റെ നിര്മ്മാണത്തിന് ചുക്കാന് പിടിക്കുന്നത് ഡിഫന്സ് റിസര്ച്ച് ആന്റ് > ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) ആണ്. അതും ബാഗ്ലൂരിലെ ഇന്ത്യന് > ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്സ്, ഐ ഐ ടി ചെന്നൈ, സെന്റര് ഫോര് > ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് തുടങ്ങി രാജ്യത്തെ വിവിധ ഗവേഷണ > സ്ഥാപനങ്ങളുടെ സഹായത്തോടെ. ഐ ടി ഗവേഷണ മേഖലയില് മുഖ്യ പങ്കുള്ള നമുക്ക് > ഇക്കാര്യത്തില് പിഴക്കില്ലെന്നാണ് പ്രതീക്ഷ. > > From Mathrubhumi > > http://www.mathrubhumi.com/tech/article/132324 > > ഇത് വെറും വാക്കല്ല. അമ്പത് വിദഗ്ധരെ ഉള്പ്പെടുത്തി ബാംഗ്ലൂരിലും > ന്യൂഡല്ഹിയിലുമായി രണ്ട് വിദഗ്ധ സംഘം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ > നിര്മ്മാണം തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവ് > ഡോ. വി കെ സരസ്വത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. > > പുതിയ പദ്ധതിക്കു പിന്നിലെ രാജ്യതാത്പര്യം വ്യക്തമാണ്. ഈയിടെയായി ഇന്ത്യന് > സെര്വറുകള്ക്കും വെബ്സൈറ്റുകള്ക്കും നേരെയും പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളുടെ > നെറ്റ്വര്ക്കുകളില് അതിക്രമിച്ചു കടന്നുമൊക്കെ ശത്രുക്കള് വന് ആക്രമണമാണ് > അഴിച്ചു വിട്ടത്. ലോകത്തെല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്ന ഒ എസുകളില് > തയ്യാറാക്കിയ ആപ്ലിക്കേഷനുകള് വഴിയാണ് ഇത്തരം ആക്രമണങ്ങള് നടക്കുന്നത്. > അതിനാല് ഇന്ത്യക്ക് സ്വന്തമായി ഒരു ഒ എസ് വേണം. ഒപ്പം ഇന്ത്യ നിലവില് > ഉപയോഗിക്കുന്ന വിദേശ നിര്മ്മിത ഒ എസുകളില് നിന്നും മുക്തി നേടുകയും ചെയ്യാം. > > സര്ക്കാര് തലത്തിലുള്ള പ്രതിരോധ ഗവേഷണ പദ്ധതികള്ക്കു വേണ്ടി മാത്രമല്ല ഇത് > നിര്മ്മിക്കുന്നത്. ബാങ്കിംഗ്/ പൊതു മേഖലയിലെ നിരന്തരമായ ആവശ്യം കൂടി > പരിഗണിച്ചാണ് ഈ പദ്ധതിയെന്ന് ഡി. ആര്. ഡി. ഒ. വ്യക്തമാക്കുന്നു. അടുത്തവര്ഷം > ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം യാഥാര്ത്ഥ്യമാകുമെന്നാണ് > കരുതുന്നത്. > > ഔദ്യോഗിക ആവശ്യങ്ങള്ക്കു മാത്രമല്ല വ്യാവസായിക ആവശ്യങ്ങള് കൂടി മുന്നില് > കണ്ടാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിലിറക്കുക. ഇന്ത്യന് ഭാഷകളേയും സവിശേഷ > സാഹചര്യങ്ങളേയും അടിസ്ഥാനമാക്കി നിര്മ്മിക്കുന്ന പുതിയ ഒ എസിനെ പറ്റി കൂടുതല് > വിവരങ്ങള്ക്കായി കാത്തിരിക്കാം. > > ----------------- > > Is this good or Bad? I think if this fund used to empower Linux or Free > Software OS then that will be good ? IF we plan to make a Good Security > Suite Upon Linux then that will be good ? What all these science Institues > are going to do? Any information about this news ? > Regards > > Ranjith Siji > Walking Ants Technologies > http://www.walkingants.com > http://ranjith.zfs.in > > > _______________________________________________ > Indian Libre User Group Cochin Mailing List > http://www.ilug-cochin.org/mailing-list/ > http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > #[email protected] > -- Anoop P Alias (PGP Key ID : 0x014F9953) GNU system administrator http://GnuSys.net
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
