Are you able to read and write ArabiMalayalam <https://en.wikipedia.org/wiki/Arabimalayalam>and interested in contributing to Wikimedia projects? Then join our one-day workshop on the digitization of Arabi Malayalam text on Malayalam Wikisource at C.H. Mohammed Koya Chair for Studies on Developing Societies (University of Calicut) on 15 April 2025!
The workshop is supported by the Wikimedia Foundation, Mappila Heritage Library, Wikimedians of Kerala User Group, and Sahya Digital Conservation Foundation. We seeks individuals proficient in reading and writing ArabiMalayalam who are keen to contribute to Wikimedia projects and the vital task of digitizing the heritage. Be part of this initial effort to document, preserve, and make this rich cultural resource available to everyone. Register - https://forms.gle/tEGf2FwQweKbdZRV8 താങ്കൾ അറബിമലയാള ലിപി വായിക്കാൻ അറിയുന്ന ആളാണോ? അറബി മലയാളം കൃതികൾ എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിൽ ലഭ്യമാക്കുന്നതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുണ്ടോ? അറബി മലയാള കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള വിക്കിമീഡിയ പദ്ധതിയുടെ ഏകദിന ശില്പശാല കാലിക്കറ്റ് സർവകലാശാലയിലെ സി. എച്ച്. മുഹമ്മദ് കോയ ചെയറിൽ വെച്ച് ഏപ്രിൽ 15 ന് നടക്കുന്നു. അറബിമലയാള ലിപിയിൽ പ്രാവീണ്യവുമുള്ള, ഡിജിറ്റൈസേഷൻ പദ്ധതിയിലും അതിലൂടെ നമ്മുടെ സാംസ്കാരിക മൂലധനം സംരക്ഷിക്കുന്നതിലും എല്ലാവർക്കും ലഭ്യമാക്കുന്നതിലും താല്പര്യപ്പെടുന്ന, കമ്പ്യൂട്ടർ സൗകര്യവും പരിജ്ഞാനവും ഉള്ള വ്യക്തികൾ താഴെ നൽകിയ ഫോമിൽ പേരുവിവരങ്ങൾ നൽകുക. https://meta.wikimedia.org/wiki/Malayalam_Wikisource/ArabiMalayalam_Workshop_April_2025 *Manoj Karingamadathil* Malayalam Wikisource
_______________________________________________ WikimediaIndia-l mailing list -- [email protected] To unsubscribe send an email to [email protected] To unsubscribe from the list / change mailing preferences visit https://lists.wikimedia.org/postorius/lists/wikimediaindia-l.lists.wikimedia.org/
