എറണാംകുളത്തെവിടെയെല്ലാം നടത്താം? ആരൊക്കെയുണ്ടാകും?
---------- Forwarded message ---------- From: sooraj kenoth <[email protected]> Date: Mon, 26 Aug 2013 18:15:17 +0530 Subject: [smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികം: പ്രചരണം: smc camp To: Discussion list of Swathanthra Malayalam Computing <[email protected]> കൂട്ടരേ, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികത്തിന്റെ പ്രചരണത്തിനും താല്പര്യമുള്ള ആളുകളെ കൂട്ടുന്നതിനും എല്ലാമായി SMC ക്യാമ്പുകള്‍ വീണ്ടും നടത്താവുന്നതാണ്. Coding-ലും മറ്റും ചെറിയ എന്തെങ്കിലും ഒക്കെ പരിചയമുള്ള ആരെങ്കിലും കൂടെ ഉണ്ടാവുമെങ്കില്‍ ഒരു വശത്ത് നിന്ന് ഞാന്‍ തുടങ്ങാം. ഒരു പത്ത്പതിനഞ്ച് പേരെ ഒക്കെ കിട്ടിയാല്‍ ഗംഭീരമായി. ഒരു പാട് സമയം ഒന്നും വേണ്ട. ഒരാള്‍ ഒരു ദിവസം. ആരൊക്കെയുണ്ടാവും? -- Regards Sooraj Kenoth "I am Being the Change I Wish to See in the World" _______________________________________________ Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode [email protected] http://lists.smc.org.in/listinfo.cgi/discuss-smc.org.in -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
