http://www.universalsubtitles.org/en/videos/RHOdRBiTkUxK/en/190592/
[warning! unedited, raw footage :)]

സാമൂഹിക ഉടമസ്ഥതയിലുള്ള ഒരു

സ്വതന്ത്ര സിനിമ പ്രൊജക്റ്റാണു് ചാമ്പ

അടുത്തതല്ലേ

ഇതൊരു പുതിയ പഠനാനുഭവമാണു്

സമാനമനസ്കരായ ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായ്മയാണു്

അതല്ല ഒന്നും കൂടി

ഇതൊരു പഠനാനുഭവമാണു്

സമാനമനസ്കരായ സര്‍ഗാത്മകരായ ഒരു കൂട്രം

ആളുകളുടെ കൂട്ടായ്മയാണു്

[ജിഷ്മു പുറകില്‍നിന്നും] കൂട്രമായിപ്പോയി

സര്‍ഗാത്മകരായ ഒരു കൂട്ടം ആളുകളുടെ

ഒത്തൊരുമിയ്ക്കലാണു് ചാമ്പ

ചാമ്പ ഒരു വെല്ലുവിളിയാണു്

[പ്രവീണ്‍ പുറകില്‍ നിന്നും] സൂപ്പറായി


Chamba is a Free Movie project

with social ownership

next, right?

it is a new learning experience

community of similar minded people

not that, once more

it is a learning experience

a community of

creative people

[Jishnu from behind correcting a pronunciation mistake]

Chamba is meeting of

a bunch of creative people

Chamba is a challenge

[Praveen from behind] Superb!

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to