Women's Free Software User Group (WFSUG)
വനിത സ്വതന്ത്ര സോഫ്റ്റ് വെയര്‍ കൂട്ടായ്മ
വനിതകള്‍ക്കായി ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ കൂട്ടായ്മ ആരംഭിക്കുന്നു.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ പഠിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും
അറിവ് പങ്കുവെക്കാനും താത്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ.
ഈ സംരംഭത്തിന്റെ തുടക്കം ജൂലൈ 17 ഞായര്‍ രാവിലെ 10.30ന്
വേദി : സാധന യോഗ സെന്റര്‍,ദേശം(കുന്നുംപുറം),ആലുവ.
എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സജിത കുഞ്ഞപ്പന്‍
കോ-ഓര്‍ഡിനേറ്റര്‍,WFSUG
ph: 9633256062
[email protected]
http://wfsug.wordpress.com
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to